എക്സിക്യൂട്ടീവ് ക്ലബ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും:
കുറവിലങ്ങാട്ട് താമസിക്കുകയും കുറവിലങ്ങാടിന് പുറത്ത് പോയി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ
എക്സിക്യൂട്ടീവ് ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പതിമൂന്നാമത് വാർഷികവും കുടുംബ സംഗമവും മെയ് 25 ഞായർ വൈകുന്നേരം 6 മണിക്ക് ക്ലബ് ഹൗസിൽ നടത്തപെടുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറും, ഇപ്പോൾ അലുവ രാജഗിരി മെഡിസിറ്റി ഡയറക്ടറുമായ അഡ്വ. ഡോ. വി. എ. ജോസഫ്, മുഖ്യാതിഥി ആയിരിക്കും. ക്ലബ് പ്രസിഡന്റ് റോയി ജോൺ കുഴുപ്പിൽ അധ്യക്ഷത വഹിക്കും .കുറവിലങ്ങാട് ബോയ്സ് $ ഗേൾസ് സ്കൂളിലെ അർഹരായ കുട്ടികൾക്കുള്ള റെവ . ഡോക്ടർ ജോർജ് ആശാരിപറമ്പിൽ എൻഡോമെന്റ് സ്കോളർഷിപ്പ് ടി മീറ്റിങ്ങിൽ വിതരണം ചെയ്യും.
0 Comments