നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടി… 27കാരൻ പിടിയിൽ


 വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ കോഴിക്കോട് പിടിയിൽ.  
 ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് (27) കോഴിക്കോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.  
 ഡിസ്‌കൗണ്ട് റേറ്റിൽ ഷെയർ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments