സ്ഥാനാർഥി വണ്ടി തട്ടി വീണു. കണ്ടുനിന്ന ആളുകൾക്കിടയിൽ നിന്ന് എതിർ സ്ഥാനാർഥിയുൾപ്പെടെയുള്ളവർ ഓടിയെത്തി വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. സംഭവം പൂവരണി ചരളയിൽ ..... വീഡിയോ ഈ വാർത്തയോടൊപ്പം



സ്ഥാനാർഥി വണ്ടി തട്ടി വീണു. കണ്ടുനിന്ന ആളുകൾക്കിടയിൽ നിന്ന് എതിർ സ്ഥാനാർഥിയുൾപ്പെടെയുള്ളവർ   ഓടിയെത്തി വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. സംഭവം പൂവരണി ചരളയിൽ ..... വീഡിയോ ഈ വാർത്തയോടൊപ്പം

പാലാ  മീനച്ചിൽ പഞ്ചായത്ത്‌ 13 വാർഡിൽ മത്സരിക്കുന്ന LDF സ്ഥാനാർഥി  ശ്രീലത ഹരിദാസിനെ പൂവരണി ചരളയിൽ വെച്ച് വാഹനം ഇടിച്ചു. 

 ഓടിയെത്തിയ ബിജെപി സ്ഥാനാർത്ഥി ശരത് കുമാർ,  സി.പി. എം. നേതാവ് ഗിരീഷ് , ധനേഷ് എന്നിവർ  കൂടി ചേർന്ന് ശ്രീലതയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

വീഡിയോ ഇവിടെ കാണാം 👇👇👇


പൂവരണി ചരള ഭാഗത്തുള്ള ജലനിധിയുടെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാൻ നാട്ടുകാർക്കൊപ്പം കൂടിയതായിരുന്നു. BJP. സ്ഥാനാർത്ഥി ശരത് കുമാർ, ഈ സംഭവം അറിഞ്ഞ്  അവിടേയ്ക്ക്  സ്കൂട്ടറിൽ എത്തുകയായിരുന്ന LDF സ്ഥാനാർത്ഥി ശ്രീലതാ ഹരിദാസിന്റെ സ്കൂട്ടർ മറ്റൊരു വാഹനം തട്ടി വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ ശരത് കുമാർ  , സി.പി. എം. നേതാവ് ഗിരീഷ് , ധനേഷ് എന്നിവർ  കൂടി ചേർന്ന്  ശ്രീലതയെ എടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു. 

ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 നാട്ടുകാര്യം കൂട്ടുകാര്യം  അപ്പുക്കുട്ടൻ എന്നു വിളിക്കുന്ന  ശരത് കുമാർ  നിലവിലുള്ള വാർഡ് മെമ്പർ ബിന്ദു ശശികുമാറിന്റെ മകനാണ്..












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments