വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനക്ലാസ്



വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനക്ലാസ്

  ആയില്യകുന്ന് ദേവീക്ഷേത്രത്തിലെ ഭദ്രവേദ ആധ്യാത്മിക പഠനകേന്ദ്രം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മൈൻഡ് ട്രെയിനിങ് ക്ലാസ് നടത്തി. പഠനത്തിലെ ശ്രദ്ധവർധിപ്പിക്കൽ, പരീക്ഷാഭയം അകറ്റൽ, ഓർമശക്തി വർധിപ്പിക്കൽ എന്നിവ സംബന്ധിച്ചുള്ള ക്ലാസ് മെൻഡ് ട്രെയ്‌നർ ഡോ.സജീവ് പള്ളത്ത് നയിച്ചു.


 മെന്റലിസം, ഹിപ്‌നോട്ടിസം പരീക്ഷണങ്ങളും അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻനായർ ഞള്ളാനിയിൽ, സെക്രട്ടറി കെ.സി.പ്രദീഷ്‌കുമാർ കൊച്ചുകുന്നേൽ, എം.എൻ.മുരളി മേവത്താനത്ത്, ശരൺകുമാർ ഞള്ളാനിയിൽ, ടി.എസ്.നന്ദു താഴത്തിട്ടയിൽ, ബിനു ഗോപാൽ ഇരുപ്പക്കാട്ട്, സിമി എസ്.നായർ വാഴനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments