മീനച്ചിൽ തോട്ടിലെ പോള നീക്കം ചെയ്ത് നീരൊഴുക്ക് ശക്തമാക്കൽ' -പദ്ധതി ഉദ്ഘാടനം ചെയ്തു



മീനച്ചിൽ തോട്ടിലെ പോള നീക്കം ചെയ്ത് നീരൊഴുക്ക് ശക്തമാക്കൽ' -പദ്ധതി ഉദ്ഘാടനം ചെയ്തു

പാലാ - പൊൻകുന്നം ഹൈവേ, കുറ്റില്ലം - കടയം, ഇടയാറ്റ് റോഡ്, 12 മൈൽ വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ റോഡുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിനായി നാട്ടുകാർ ജോസ് കെ. മാണി എം. പി.ക്ക് കൊടുത്ത നിവേദനത്തിൻ  ഫലമായി കഴിഞ്ഞ വർഷം കുറ്റില്ലം മുതൽ ഇടയാറ്റ് ഗണപതി അമ്പലം പാലം വരെ ജലവിഭവ വകുപ്പ് irrigation ന്റെ  നേതൃത്വത്തിൽ തോട്ടിലെ പോളകളും തടസ്സങ്ങളും മാറ്റി വെള്ളം ഒഴുക്ക് സുഗമമാക്കി - ഈ പദ്ധതിയുടെ രണ്ടാം ഘട്ടം - അമ്പല കടവ് മുതൽ പാലക്കയം വരെ     മീനച്ചിൽ തോട്ടിലെ നീര് ഒഴുക്ക് സുഗമമാക്കുന്ന പദ്ധതി  ഇന്ന് 10.30 ന് ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് ഓമലകത്ത്, വൈസ്പ്രസിഡൻ്റ് രാജൻ മുണ്ടമറ്റം,  രൺദീപ് ജി. മീനാഭവൻ,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ   മാത്തുക്കുട്ടി ചേന്നാട്ട് ,ഷാജി വില്ലൻകല്ലേൽ 'ഗ്രാമ പാഞ്ചായത്ത് മെമ്പർമാരായ സരിത ജോർജ് , ലിൻസി രാജു, ജാൻസി ജോസ് നരിക്കാട്ട്, മുനിസിപ്പൽ കൗൺസിലർ സനിൽകുമാർ.  സന്തോഷ് ചിറമുഖത്ത് , ജോയി വണ്ടനാനിയിൽ, സുമോദ് വളയത്തിൽ, ജോസ് എബ്രാഹം പന്തനാനി, ടോമി തകിടിയേൽ -സി.പി. എം ലോക്കൽ സെ ക്രട്ടറി പ്രദീപ്,   അഞ്ചു സുരേഷ് ,സജി മേട്ടേൽ , വിനയകുമാർ മാനസ എന്നിവർ പങ്കെടുത്തു 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments