മിനി വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരുക്കേറ്റ അരീക്കര സ്വദേശികളായ അഖിൽ ( 35) ഷാജഹാൻ ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.
PALA
വാക്ക് പാലിച്ച് പാലാ നഗരസഭാ ചെയർപേഴ്സൺ; ടൗൺ ബസ് സ്റ്റാൻഡിലെ വാ പിളർന്ന ഓടയ്ക്ക് ‘വാ…
0 Comments